സഹ്രിടയരെ...

ജീവിതം പുതിയ ഒരു വഴിതിരുവിലെത്തി.. അതോടൊപ്പം ചായകടെയ്കു പുതിയ ഒരു മുഖം കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു.

രണ്ടു-മൂന്നു വര്‍ഷത്തോളം അതില്‍ കാര്യമായ ലേഖനങ്ങളോ കതകാലോ ഒന്നും തന്നെ പോസ്റ്റ്‌ ചെയാന്‍ കഴിഞ്ഞില്ല.

ഇനി എങ്കിലും ഉള്ളതെല്ലാം മനസ്സില്‍ കുരിച്ചിട്ടും പിനീട് അത് പാടെ മാറാന് പോകുകയും എന്നാ ഒരു എര്പാട് അങ്ങ് നിര്തികളയാം എന്ന് കരുതുന്നു..

ചായകട പൊളിച്ചു അതിനെ വിം-രാന്റ്സ് എന്നാ പുതിയ ബ്ലോഗ്‌ ആകി.
എന്റെ പുതിയ ബ്ലോഗിലേയ്ക് നിങ്ങള്‍ ഏവരെയും ക്ഷേനിച്ചു കൊള്ളുന്നു.




Dear all,

Life has had its turning points and now as it ventures into a new road I have planned to give Chaayakada a new face and a new address.
Its been over 2 years since I posted here. And Chaayakada will no longer remain so. The soul of it is lost now. I intend to move posts which were here earlier to my new blog - vim-rants.blogspot.com.
I hope to put an end to the procrastinating me who would bury whole thought trains and possible articles in my mind to be forgotten later!

Welcome all to Vim-Rants.


Enter >>> vim-rants.blogspot.com